Surprise Me!

കൂലിപ്പണിക്കാരന്റെ ഭാര്യയുടെ ഫേസ്ബുക് കുറിപ്പ് | Oneindia Malayalam

2018-07-25 197 Dailymotion

facebook post of kavya bala goes viral <br />നിനക്ക് വല്ല സർക്കാർ ജോലിക്കാരനെ വല്ലോം കെട്ടിക്കൂടായിരുന്നോ പെണ്ണെ...... ?എന്തിനാ ചുമ്മാ ചെറുപ്പത്തിലേ കല്യാണം കഴിച്ചു ജീവിതം ബോറാക്കിയത് എന്നൊക്കെ പറയുന്ന എന്റെ ചങ്ക് സുഹൃത്തുക്കൾ ആണ് ഈ പോസ്റ്റ് ഇടാൻ എന്നെ പ്രകോപിച്ചത്...... സർക്കാർ ജോലിക്കാർ തന്നെ വേണമെന്ന് പറഞ്ഞു കാത്തു നിൽക്കുന്ന നിങ്ങളോടൊക്കെ ഒരു കൂലി പണിക്കാരനെ കെട്ടിയ എന്റെ ചില നല്ല നല്ല അനുഭവങ്ങൾ ഞാൻ ഇവിടെ പങ്ക് വയ്ക്കട്ടെ.. കാവ്യ ബാല എന്ന പെൺകുട്ടി ഫേസ്ബുക്കിൽ എഴുതിയ വരികളാണിത്. <br />#Kavya #Wife

Buy Now on CodeCanyon